Category: Erotic Poetry Submissions

തെറ്റ്

by debaucher©

എന്നുടലിൽ നിന്നുടൽ ചേരുമ്പോൾ
പെണ്ണുടലിൽ പെണ്ണുടൽ ചേരുമ്പോൾ
താരുണ്യം തളിരുകളണിയുമ്പോൾ
അറിയാക്കുളിരടിമുടിയുണരുമ്പോൾ
നീയാകും പൊയ്കയിൽ ഞാൻ നീന്തും
അധരത്തിലെ മധുചഷകം നുകരും
നിറമാറിൽ ഞാൻ കൊതിയോടണയും
നിൻ കൊങ്കകളെൻ കൈകളിലമരും
നിൻ മുകളിൽ ചേർന്നു കിടക്കും ഞാൻ
എൻ മുല നിൻ വായിൽ തിരുകും ഞാൻ
നിൻ മുലകൾ പേർത്തു കുടിക്കും ഞാൻ
നിർവൃതിയിൽ കുറുകി ഞരങ്ങും ഞാൻ
എൻ മടിയിൽ വദനം ചേർക്കും നീ
എൻ തുടകൾ കുറുകെയകത്തും നീ
നിൻ പൂവിൽ ചൊടികൾ ചേർക്കും ഞാൻ
ഇതളുകളിൽ തെരുതെരെ മുകരും ഞാൻ
അരുതരുതേയെന്നു ചിണുങ്ങും നീ
ഇനിയിനിയും തുടരാൻ വെമ്പും നീ
അര കുടയും വിറപൂണ്ടുലയും നീ
രതിഹർഷത്തിരകളിലുലയും നീ
ആ സുഖമെൻ യോനിയിൽ നീ പകരും
മതികെട്ടാ നിർവൃതി ഞാൻ നുകരും
എൻ പൂവിൻ തേനുറവൊഴുകി വരും
കൊതിയാൽ നീ രുചിയോടതു നുണയും
എൻ ചുഴിയിൽ നിൻ വിരലുകളിഴയും
എൻ വിരലുകൾ നിൻ വിടവിൽ നുഴയും
അവയുടെ ചലനങ്ങളിൽ സ്വയമുണരും
രതിസുഖനിർഝരിയിൽ നാമലിയും
അതുകൊണ്ടും മതി വരുകില്ലതിനാൽ
സ്മരകേളികൾ നാമിനിയും തുടരും
വിരലുകളും നാവും തളരുമ്പോൾ
പുണരും നാം സുഖനിദ്രയിലമരും
അറിയരുതാരാരുമിതൊരു രഹസ്യം
അറിയുന്നവർ മൂക്കിനു വിരൽ ചേർക്കും
അവരെപ്പഴി പറയുവതരുതല്ലോ
അരുതാത്തൊരു സ്മരയോഗമിതല്ലോ
വെറുമിരു കാമുകിമാരല്ലല്ലോ
ഒരു മനവും ദേഹവുമീ നമ്മൾ
ഒരു സിക്താണ്ഡത്തിൽനിന്നല്ലോ
ഇരുമെയ്യായ്ത്തീർന്നവരീ നമ്മൾ!

Written by: debaucher

Please Rate This Submission:

Category: Erotic Poetry Submissions