Category: Letters & Transcripts Stories

എന്റെ കൂട്ടുകാരിക്ക്, സ്നേഹപൂർവം

by inQbus©

പ്രിയപ്പെട്ട ■ ■ ■ ■ ■ ■ ■ ■ ,

ഓഫീസിലെ നിന്‍റെ പ്രസന്‍റേഷന്‍റെ വിജയത്തിന്‌ അഭിനന്ദനങ്ങൾ! അപ്പോൾ ഇനി അധികം വൈകാതെ തന്നെ പ്രൊമോഷൻ ഉണ്ടാകുമോ? അതോ നിന്‍റെ ആ ഡയറക്ടർ പുതിയ വല്ല പാരയും കൊണ്ടു വരാൻ സാദ്ധ്യതയുണ്ടോ? നമ്മുടെ പഴയ ഫിസിക്സ് പ്രൊഫസർ ഏബ്രഹാം കപ്പമൂട്ടിലിന്‍റെ ഏതാണ്ട് തന്തപ്പടി ആയിട്ടു വരുമല്ലോ പുള്ളിക്കാരൻ. എന്തായാലും നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു; ഇത്ര short notice-ഇൽ ആയിട്ടു പോലും നീ പതറാതെ കിട്ടിയ അവസരം ശരിക്ക് മുതലാക്കിയല്ലോ. ആ മനസ്സാന്നിദ്ധ്യത്തിന്‌ എന്‍റെ വക ഒരു സല്യൂട്ട്.

നിഖിലിനോട് പറയൂ, പരീക്ഷക്ക് നന്നായി തയ്യാറെടുത്തില്ലെങ്കിൽ ഞാൻ വന്ന് ചെവിക്കു പിടിക്കും എന്ന്. ഇപ്പോഴും ആ ചെമ്പൻമുടിക്കാരി പെൺകുട്ടിയാണോ അവന്‍റെ study partner? പയ്യൻ സ്കോർ ചെയ്തോ? ഞാൻ കുറച്ച് tips കൊടുത്തിട്ടുണ്ടായിരുന്നു ... . :) ഭാവി അളിയൻമാരെക്കൊണ്ട് ഇതൊക്കെ അല്ലെങ്കിൽ പിന്നെ എന്താ പ്രയോജനം പിള്ളേർക്ക്.

നാളെ ഞാൻ പറഞ്ഞ (ഇറ്റലി കേസ്) കക്ഷി എത്തും. നീ ഇവിടെ വേണ്ടതായിരുന്നു ... ങ്ഹാ, കാണാൻ പോകുന്ന പൂരം എന്തിനാ എഴുതി അറിയിക്കുന്നത്, അല്ലേ. ഒരു ഗംഭീര ഞെട്ടലിന്‌ തയ്യാറായി ഇരുന്നോളൂ കുട്ടീ.

പിന്നെ ... വേറെ എന്താടാ രസഗുളേ ... . ങ്ഹാ അതു വിട്ടു: ബുന്നി എങ്ങനെയിരിക്കുന്നു? മറ്റേ സംഭവം ഞാൻ വീട്ടിൽ പറഞ്ഞു കേട്ടോ. പേടിക്കണ്ട, മമ്മിയോട് ഇല്ല, അനിയത്തിമാരോടു മാത്രമേ പറഞ്ഞിട്ടുള്ളൂ (അവർ വഴി സംഗതി അങ്ങെത്തിക്കോളും >:D). ഞാനുമായുള്ള നിന്‍റെ phone sex talk കേട്ടു പഠിച്ച ആ തത്തയെ ഒന്ന് കാണണം എന്നു പറഞ്ഞിരിക്കുകയാ രണ്ടാളും.

*** *** *** *** *** *** *** *** ***

എന്‍റെ കുറിഞ്ഞിപ്പൂച്ചേ, നിന്നെ വല്ലാതെ ഞാൻ miss ചെയ്യുന്നെടാ! അന്ന് നമ്മൾ beach-ൽ പോയി ഇരുന്നപ്പോൾ നിന്‍റെ കൂട്ടുകാരി അനഘയുടെ കൂടെ ഉണ്ടാക്കിപ്പറഞ്ഞു ചിരിച്ച ആ കഥയില്ലേ? ഇന്നലെ രാത്രി നിന്നെ ഓർത്തു കൊണ്ടിരുന്നപ്പോൾ അത് ഒന്ന് എഴുതി നോക്കാൻ എനിക്കു തോന്നി. ഞാൻ അത് ഒപ്പം വച്ചിട്ടുണ്ട്. വായിച്ചിട്ട് എങ്ങനെയുണ്ടെന്നു പറയണേ.

I love you my cupcake ... my sweet muffin ... lots of kissess to you!

Take care.

നിന്‍റെ സ്വന്തം,
■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ .~~~ ~~~ ~~~ *** *** *** ~~~ ~~~ ~~~തടാകത്തിന്‍റെ നടുക്ക് മരത്തടികളാൽ തീർത്ത ഒരു വീട്ടിലാണ്‌ നമ്മുടെ താമസം. ഞാനും നീയും മാത്രം. കരയിൽ നിന്നും അവിടേക്ക് എത്തിച്ചേരാനുള്ള ഒരേയൊരു മാർഗം ഒരു നീണ്ട തടിപ്പാലമാണ്‌.

നമ്മൾ ഇരുവരും വീട്ടിൽ ഒരിക്കലും വസ്ത്രങ്ങൾ ധരിക്കാറില്ല. ചിലപ്പോൾ നമ്മൾ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴോ പ്രാതൽ തയ്യാറാക്കുമ്പോഴോ ഒക്കെ ആവാം നീ കാൽമുട്ടുകളിന്മേൽ നിന്ന് എന്‍റെ ലിംഗം വായിലെടുക്കുകയോ അല്ലെങ്കിൽ എനിക്ക് ഉദ്ധാരണം ഉണ്ടാകുകയും ഞാൻ അത് നിന്‍റെ യോനിയിൽ കടത്തുകയുമോ ചെയ്യുന്നത്. നമ്മുടെ ലൈംഗികത്വരക്ക് അതിരുകളില്ല. അതു കൊണ്ട് സദാ വിവസ്ത്രരായി ഇരിക്കുന്നതാണ്‌ നമ്മൾ രണ്ടുപേർക്കും സൗകര്യം.

ഒരു രാത്രി അപ്രതീക്ഷിതമായി നമുക്ക് ചില സന്ദർശകർ ഉണ്ടാകുന്നു ... .

*** *** *** *** *** *** *** *** ***

കാറ്റും മഴയും കൊണ്ടുപിടിച്ച രാത്രി. നമ്മൾ ഇരുവരും, മണിക്കൂറുകളോളം നീണ്ട രതിലീലകൾക്കു ശേഷം, പരസ്പരാലിംഗനബദ്ധരായി ഗാഢനിദ്രയിലാണ്‌. അപ്പോൾ വാതിലിന്മേൽ ആരോ മുട്ടുന്നതു കേട്ട് നമ്മൾ ഉണരുന്നു.

“ആരായിരിക്കും ഈ നേരത്ത്?” ചുവരിലെ ഘടികാരത്തിൽ സമയം നോക്കിക്കൊണ്ട് നീ ചോദിക്കുന്നു. രാത്രി പതിനൊന്നര മണിയായിരുന്നു അപ്പോൾ.

“ഒരു പിടിയുമില്ല കുട്ടാ. നീ എന്തെങ്കിലും വസ്ത്രം എടുത്ത് ഉടുക്ക്. ഞാൻ നോക്കാം.” എന്‍റെ ജീൻസും ടി-ഷർട്ടും എടുത്ത് ഇട്ടു കൊണ്ട് ഞാൻ പറയുന്നു.

നമ്മുടെ അതിഥികൾ ഒരു യുവാവും യുവതിയും ആയിരുന്നു. വിവേകും സൂസനും എന്ന് അവർ സ്വയം പരിചയപ്പെടുത്തി. അവർ അടുത്തുള്ള പട്ടണത്തിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. വിവേകിന്‍റെ ബൈക്കിലായിരുന്നു അവർ സഞ്ചരിച്ചിരുന്നത്. പക്ഷേ ഈ മഴയത്തും കാറ്റത്തും ബൈക്കിൽ യാത്ര തുടരാൻ ഏറെ ബുദ്ധിമുട്ടായതിനാൽ അവർ കുറച്ചു സമയം നമ്മുടെ വീട്ടിൽ ചെലവഴിച്ചോട്ടേ എന്ന് ചോദിക്കാൻ വന്നതാണ്‌.

“അതിനെന്താ! ഇന്നു രാത്രി വേണമെങ്കിൽ നിങ്ങൾ ഇവിടെ കൂടിക്കൊള്ളൂ. ഞങ്ങൾക്ക് സന്തോഷം.” നീ പ്രസന്നമായ ചിരിയോടെ പറയുന്നു.

“വളരെ നന്ദി!” സൂസൻ പറയുന്നു.

ഒന്നുകിൽ ബെഡ്റൂമിലെ ഒരു ഫാമിലി സൈസ് കിടക്കയിൽ നാലുപേർക്കും ഒരുമിച്ചു കിടക്കാമെന്നും അല്ലെങ്കിൽ സ്വീകരണമുറിയിലെ രണ്ട് സോഫകളിൽ ഞാനും നീയും കിടന്നു കൊള്ളാം എന്നും ഞാൻ നിർദ്ദേശിക്കുന്നു. തങ്ങൾ സോഫയിൽ കിടക്കാമെന്ന് വിവേകും സൂസനും പറഞ്ഞു നോക്കിയെങ്കിലും നീയും ഞാനും അത് സമ്മതിച്ചു കൊടുക്കുന്നില്ല. ഒടുവിൽ അവരും നമ്മളോടൊപ്പം കിടക്കയിൽ കിടക്കാം എന്ന് സമ്മതിക്കുന്നു.

ഉറങ്ങാൻ പോകുന്നതിനു മുൻപ് തണുപ്പകറ്റാൻ നമ്മൾ അവർക്ക് ഇരുവർക്കും ചായ തിളപ്പിച്ചു കൊടുക്കുന്നു. ചായ കുടിച്ചുകൊണ്ട് നമ്മൾ നാലു പേരും സംഭാഷണത്തിൽ മുഴുകുന്നു. സല്ലാപത്തിന്‍റെ ഹരം പിടിച്ച് സമയം കടന്നു പോകവേ അവരും നമ്മളും സുഹൃത്തുക്കളായി മാറുന്നത് നമ്മൾ നാൽവരും തിരിച്ചറിയുന്നു. അസാധാരണമായ ഒരു രാത്രിയിലെ അസാധാരണമായ ഒരു കൂടിക്കാഴ്ചയിൽ നിന്നും യാദൃച്ഛികമായി ഉരുത്തിരിഞ്ഞു വന്ന ആ മനോബന്ധം പകർന്നു തന്ന ഉല്ലാസത്തോടെയാണ്‌ നമ്മൾ നാലു പേരും കിടപ്പുമുറിയിലേക്ക് നീങ്ങുന്നത്. കിടക്കയുടെ നടുവിൽ നീയും സൂസനും; സൂസന്‍റെ മറുവശത്ത് ഞാൻ, നിന്‍റെ മറുവശത്ത് വിവേക് — ഈ ക്രമത്തിലാണ്‌ നമ്മൾ കിടക്കുന്നത്. അതിനോടകം നമ്മൾ നാലു പേരും തമ്മിൽ വളരെ അടുത്ത സുഹൃത്തുക്കളായിക്കഴിഞ്ഞതു കൊണ്ട് അവിടെ വച്ച് ആര്‌ ആരുടെ അരികിൽ കിടക്കുന്നു എന്നത് നമ്മളിൽ ആർക്കും ഒരു വിഷയമേ അല്ല. മനസ്സു തുറന്ന് സംസാരിച്ചു കൊണ്ട് ഉറങ്ങാൻ കൂട്ടാക്കാതെ ഏറെ നേരം കിടന്നിട്ട് ഒടുവിൽ എപ്പോഴോ നമ്മൾ എല്ലാവരും നിദ്രയെ പുൽകുന്നു. നിശ്ശബ്ദതയുടേതായ കുറച്ചു സമയം കടന്നു പോയിക്കാണണം; ഞാൻ ഉണരുന്നു. എന്‍റെ അരയിലെ പൗരുഷവും ഉണർന്നിരിക്കുകയാണ്‌. നിന്‍റെ സ്തനങ്ങളെ ഓമനിക്കാൻ എന്‍റെ കൈകൾ തരിക്കുന്നു. സൂസന്‍റെ മുകളിലൂടെ കൈ നീട്ടി ഞാൻ നിന്‍റെ മുലയിൽ പിടിക്കുന്നു. നീ എന്‍റെ കൈ തല്ലിയകറ്റുന്നു. ഏതാനും നിമിഷങ്ങൾക്കു ശേഷം ഞാൻ വീണ്ടും ശ്രമിക്കുന്നു.

“ശ്ശി! സൂസൻ ... !” നീ എന്‍റെ കൈയ്ക്കു നുള്ളിക്കൊണ്ട് മന്ത്രിക്കുന്നു.

മിനിറ്റുകൾ കടന്നു പോകുന്നു. ഞാൻ നിന്‍റെ വയറിമേൽ തൊടുന്നു. നീ എന്‍റെ കൈയ്ക്കു തല്ലുന്നു. ഞാൻ നിന്‍റെ മടിക്കവലയിൽ കൈ വക്കുന്നു. നിന്‍റെ പ്രതികരണം മുൻപത്തേതു തന്നെ.

പെട്ടെന്ന് നമ്മളെ അമ്പരപ്പിച്ചു കൊണ്ട് ഒരു ശബ്ദം: “എന്താ രണ്ടുപേരും? ഞാൻ വേണേൽ ഇപ്പുറത്തോട്ട് മാറിക്കിടക്കാം, വേണോ?” — അത് സൂസനിൽ നിന്നാണ്‌.

“അയ്യോ, സ്-സൂസൻ ഉറങ്ങീല്ലാരുന്നോ? സോറി ക്-കേട്ടോ ... .” ചമ്മിപ്പോകുന്ന ഞാൻ മൂളിയൊപ്പിക്കുന്നു.

സൂസൻ കുണുങ്ങിച്ചിരിക്കുന്നു. “അയ്യോ അതിന്‌ സോറി എന്തിനാ പറയുന്നെ, നിങ്ങൾ പ്രണയജോടികളുടെ ഇടക്കൂന്ന് ഞാൻ ദേ, മാറിയേക്കാം ... .” അവൾ പറയുന്നു.

“വേണ്ടന്നേ! ഞങ്ങൾ ചുമ്മാ രസത്തിന്‌ ... സൂസൻ മാറണ്ട, കിടന്നോളൂ.” ഞാൻ പറയുന്നു.

“ഉം ... ശരി, ശരി ... എങ്കിൽ ഗുഡ്നൈറ്റ്!” തെല്ലൊരു കളിയാക്കൽ സ്വരത്തിൽ അവൾ പറയുന്നു.

ഏതാനും മിനിറ്റുകൾ കഴിഞ്ഞു പോകുന്നു. എന്‍റെ ജീൻസിനു മുകളിലൂടെ ഒരു കൈത്തലം എന്‍റെ ലിംഗത്തെ തഴുകുന്നതായി എനിക്ക് അനുഭവപ്പെടുന്നു. അത് നീയാകുമോ? ഞാൻ അമ്പരപ്പിന്‍റെ ഒരു നിശ്വാസത്തിലൂടെ നിന്‍റെ പേരുച്ചരിച്ചു പോകുന്നു.

“ശ്ശ്ശ് ... .” എന്‍റെ അരികിൽ നിന്നാണ്‌ അടക്കിയ ആ സ്വരം ഉയർന്നത്. സൂസൻ!

“സൂസൻ ... നീ ... എന്താ ചെയ്യുന്നത്?”

“ഒന്നു മിണ്ടാതെ കിടക്കെടാ പട്ടീ ... “, അവൾ തീരെ പതിഞ്ഞ സ്വരത്തിൽ എന്‍റെ കാതിൽ മന്ത്രിക്കുന്നു, ”നിനക്ക് മൂത്തു നിൽക്കുവല്ലേ? അത് ഞാൻ മാറ്റിത്തരാം. അനങ്ങാതെ കിടക്ക്!“

അപ്പോൾ, ഞാൻ അറിയാതെ, വിവേക് നിന്‍റെ മുലകളെ തലോടാൻ തുടങ്ങിയിരുന്നു. നീ അത് ആസ്വദിക്കുകയായിരുന്നു. പെട്ടെന്ന് സൂസൻ കിടക്കയുടെ ചുവടറ്റത്തേക്കിഴഞ്ഞു നീങ്ങി അവളുടെ ശിരസ്സ് എന്‍റെ അരയോളം എത്തിക്കുന്നു. മുഖം താഴ്ത്തി അവൾ എന്‍റെ ജീൻസിന്‍റെ മടിയിലെ സിപ്പറിന്‍റെ കൊളുത്തിന്മേൽ കടിച്ചു വലിച്ച് അതു തുറക്കുന്നു. ഞാൻ അടിവസ്ത്രം ധരിച്ചിട്ടില്ലായിരുന്നതിനാൽ അതിന്‍റെ വിടവിലൂടെ എന്‍റെ അവയവം ചാടി നിവർന്ന് പുറത്തു വരുന്നു. അവൾ അത് വായിൽ എടുക്കുന്നു.

അപ്പോൾ നിന്‍റെ കൈ വിവേക് ധരിച്ചിരുന്ന ജീൻസിനുള്ളിൽ ആയിരുന്നു; അവനും നീയും അഭിനിവേശത്തോടെ തമ്മിൽ ചുംബിക്കുകയായിരുന്നു. നിങ്ങളുടെ ഹർഷകൂജനങ്ങൾ കേട്ട് അവിടേക്കു നോക്കിയ ഞാൻ സംഭവിക്കുന്നത് എന്താണെന്ന് സന്തോഷകരമായ ഒരു വിസ്മയത്തോടെ മനസ്സിലാക്കുന്നു. സൂസൻ അവളുടെ അധരങ്ങളും നാവും വിദഗ്ധമായി പ്രയോഗിച്ച് എന്നെ രതിമൂർച്ഛയിൽ എത്തിക്കുന്നു. ഞാൻ നിന്‍റെ നേർക്കു നോക്കിയപ്പോൾ നീ എന്നെയും നോക്കുകയായിരുന്നു; നമ്മൾ അനുധാരണയുടെ മന്ദസ്മിതങ്ങൾ പരസ്പരമേകുന്നു. നീ വിവേകിന്‍റെ ശരീരത്തിനു മുകളിൽ കയറി അവന്‍റെ അരക്കു മീതെ കണങ്കാലുകൾ തുടകളോടു ചേർത്ത് ഇരിക്കുന്നു. നഗ്നനായിരുന്ന അവന്‍റെ ഉദ്ധരിച്ചു നില്ക്കുന്ന ലിംഗത്തിനു മുകളിലേക്ക് നീ സ്വയം താഴ്ത്തിക്കൊണ്ട് അതിനെ നിന്‍റെ യോനിയാൽ ഗ്രസിക്കുന്നു. നിന്‍റെ ഇടുപ്പ് നീ മുന്നോട്ടും പിന്നോട്ടും ഇളക്കുവാൻ തുടങ്ങുന്നു.

സൂസൻ നിന്‍റെ വലതുമുലക്കണ്ണിനെ ഇറുമ്പുവാൻ തുടങ്ങുന്നു; ഞാൻ അതിന്‍റെ ജോടിയെയും. ഞങ്ങൾ ഇരുവരും നിന്‍റെ മുലകൾ കുടിക്കുമ്പോൾ നീ വിവേകിനെ വർദ്ധിച്ച ആവേശത്തോടെ ഊക്കുന്നു. സൂസൻ തന്‍റെ ഭഗരന്ധ്രം വിവേകിന്‍റെ മുഖത്തിനു മീതെ കൊണ്ടുവരുന്നു. അവളുടെ യോനി അവൻ നക്കുവാൻ തുടങ്ങുന്നു. അവന്‍റെ സമർത്ഥമായ വദനക്രിയയിൽ നിന്നും ലഭിച്ച സുഖാതിരേകത്താൽ സൂസൻ തേങ്ങുകയും മൂളുകയും വന്യസീൽക്കാരങ്ങൾ ഉതിർക്കുകയും ചെയ്യുന്നു.

നമ്മൾ നിലകൾ മാറുന്നു. ഇപ്പോൾ വിവേക് നിന്‍റെ പിന്നിൽ നിന്നും നിന്‍റെ യോനിയെ ഭോഗിക്കുകയാണ്‌. നീ എന്‍റെ ശിശ്നം ഊമ്പുകയാണ്‌. ഞാൻ സൂസന്‍റെ മാംസപുഷ്പം നുണയുകയും. നിന്‍റെ രതിമൂർദ്ധന്യം ഉരുൾപൊട്ടുന്നു; നിന്‍റെ കുറിഞ്ഞി കടിഞ്ഞാണറ്റ് നീരുറവകൾ ഒഴുക്കുന്നു. നിന്‍റെ പേശികൾ കോച്ചുകയും നിന്‍റെ ഉടൽ വിറകൊള്ളുകയും ചെയ്യുന്നു. നിന്‍റെ അംഗങ്ങൾ വന്യമായ ആ ഹർഷാവേഗത്തിനു കീഴടങ്ങി ദുർബലമാകുന്നു. ഏതാനും ക്ഷണങ്ങൾക്കൊടുവിൽ നിന്‍റെ രതിമൂർച്ഛ പിൻവാങ്ങുകയും നീ പൂർവസ്ഥിതിയിലേക്ക് എത്തുകയും ചെയ്യുന്നു. അപ്പോഴാണ്‌ എനിക്ക് അതു വരുന്നത്. എന്നിലെ ജീവശക്തി ഒട്ടാകെ ചോർന്നു പോകുന്നതു പോലെയും ഭാരമില്ലാതെ ഒരു തൂവലായി ഞാൻ മേഘങ്ങൾക്കൊപ്പം പാറുന്നതു പോലെയും എനിക്ക് തോന്നുന്നു.

എന്നിലെ ജീവശക്തി ഒട്ടാകെ ചോർന്നു പോകുന്നതു പോലെയും ഭാരമില്ലാതെ ഒരു തൂവലായി ഞാൻ മേഘങ്ങൾക്കൊപ്പം പാറുന്നതു പോലെയും എനിക്ക് തോന്നുന്നു. എന്‍റെ ശുക്ലവാഹിനിയിൽ സങ്കോചവികാസങ്ങളുടെ തരംഗങ്ങൾ ഉണ്ടാകുന്നു; എന്‍റെ കൊഴുത്ത സ്രവം അതിൽ നിന്നും നിന്‍റെ ഗളനാളത്തിലേക്ക് ധാരകളായി തെറിക്കുന്നു. അവ നിലക്കുമ്പോൾ നീ എന്‍റെ അവയവത്തെ നിന്‍റെ വായിൽ നിന്നും സ്വതന്ത്രമാക്കുന്നു. നിന്‍റെ അധരങ്ങളിൽ സംതൃപ്തിയുടെ ഒരു മന്ദസ്മിതം രൂപം കൊള്ളുന്നു. അടുത്തത് സൂസന്‍റെ ഊഴമായിരുന്നു. ഉത്കടമായ ഹർഷോന്മാദം അവളെ കോരിയെടുത്ത് അമ്മാനമാടുമ്പോൾ അവളിൽ നിന്ന് ഒരു നിലവിളി ഉയരുന്നു. അവളുടെ യോനീസ്രവങ്ങൾ എന്‍റെ വായക്കുള്ളിൽ നിറഞ്ഞു കവിയുന്നു. അതിനു ശേഷമാണ്‌ വിവേകിന്‌ വരുന്നത്. അവന്‍റെ രേതസ്സ് മുറിഞ്ഞ നാടകളായി ഉദ്ഗമിച്ച് നിന്‍റെ ആഴങ്ങളെ നനക്കുന്നു.

നമ്മൾ നാൽവരും വിയർത്തും തളർന്നും നമ്മുടെ നഗ്നമായ ഉടലുകൾ എങ്ങനെയൊക്കെയോ തമ്മിൽ ചുറ്റിപ്പിണഞ്ഞും കിടന്നു കൊണ്ട് പരസ്പരം കെട്ടിപ്പുണരുകയും ചുംബിക്കുകയും തലോടുകയും തഴുകുകയും ചെയ്തു കൊണ്ട് കിടക്കുന്നു. വെളിയിൽ മഴ അപ്പോഴും തിമിർത്തു പെയ്യുകയാണ്‌.

Written by: inQbus

Please Rate This Submission:

Story Tags: വദനരതി, oral sex, പങ്കുവക്കൽ, sharing, മൈഥുനോത്സവം, orgy, ന്യൂഡിസം, nudism, രതിമൂർച്ഛ, orgasm

Category: Letters & Transcripts Stories